Latest News

മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍
X

ആലപ്പുഴ: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍. എസ് വിജയന്‍ പിള്ള(സംസ്ഥാന പ്രസിഡന്റ്), രജീഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), ജോയ്ദാസ്(ഖജാഞ്ചി), ഡോ: സുരേഷ് കുമാര്‍, ഷാജി പുഴക്കൂല്‍, ഷാജു കെ എസ്, ഐ സി ചെറിയാന്‍ (വൈസ് പ്രസിഡന്റ്മാര്‍), നൗഷാദ് മേത്തര്‍, അബ്ദുല്‍ മുനീര്‍, മുഹമ്മദ് സിദ്ദീഖ്, സോജി സിറിയഖ് (സെക്രട്ടറിമാര്‍).

Next Story

RELATED STORIES

Share it