മാരക മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍
BY APH21 Oct 2021 3:56 PM GMT

X
APH21 Oct 2021 3:56 PM GMT
കണ്ണൂര്‍: മാരക മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി ബസ്റ്റാന്റ് പരിസരത്തു താമസിക്കുന്ന സി എച്ച് ഷിഹാബിനെയാണ് ഇന്ന് രാവിലെ എംഡിഎംഎയുമായി എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. യുഎഇയില്‍ കഞ്ചാവുമായി അറസ്റ്റിലായതിനെ തുടര്‍ന്ന് നാട് കടത്തപെട്ട ശിഹാബ് സ്വദേശത്തു തിരിച്ചെത്തിയത് മയക്ക് മരുന്ന് കച്ചവടത്തിന്റെ കണ്ണിയായി മാറുകയായിരുന്നു.
നാട്ടില്‍ ബസ് ഡ്രൈവറായിരുന്ന ശിഹാബ് ഗള്‍ഫില്‍ പോയി മയക്ക് മരുന്നും കഞ്ചാവും വില്‍പന നടത്തി കിട്ടിയ വരുമാനത്തിലാണ് ആഡംബര വാഹനങ്ങളൊക്കെ സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വദേശത്തുള്ള ശിഹാബ് നാട്ടിലെ ലഹരി സംഘങ്ങളുമായി നല്ല ബന്ധമാണ് സ്ഥാപിച്ചത്. ഹൈസ്‌കൂള്‍ പരിസരത്തെ ലഹരി മാഫിയയിലെ പ്രധാന വില്‍പനക്കാരനാണ് ശിഹാബ്.
Next Story
RELATED STORIES
പരിക്ക് മാറി; എംബാപ്പെ മൊണ്ടീപെല്ലിയറിനെതിരേ കളിക്കും
10 Aug 2022 11:41 AM GMTപിഎസ്ജിക്ക് പാരഡസിനെ വില്‍ക്കണം; ഡ്രസ്സിങ് റൂമില്‍ അസ്വസ്ഥത
10 Aug 2022 11:06 AM GMTമിലാന് താരത്തിനായി നാബി കീറ്റയെയും ഫിര്‍മിനോയെയും ലിവര്‍പൂള്‍ കൈവിടും
10 Aug 2022 10:21 AM GMTബ്ലാസ്റ്റേഴ്സ് റയോ വാല്‍ക്കാനോ സ്ട്രൈക്കറെ നോട്ടമിടുന്നു
10 Aug 2022 9:55 AM GMTകിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ് ഇന്ന് സൂപ്പര്‍ കപ്പിനിറങ്ങും
10 Aug 2022 8:25 AM GMTഎഐഎഫ്എഫ് ഫുട്ബോളര് ഓഫ് ദി ഇയര്‍; മനീഷാ കല്യാണും ഛേത്രിയും അര്‍ഹര്‍
9 Aug 2022 2:43 PM GMT