- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഥുര കൃഷ്ണ ജന്മഭൂമി: ബിജെപിക്ക് പങ്കില്ലെന്ന് അമിത് ഷാ
BY NAKN19 Oct 2020 2:50 PM GMT

X
NAKN19 Oct 2020 2:50 PM GMT
ന്യൂഡല്ഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളിയെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജിയില് കേന്ദ്രവും ബിജെപിയും ഉള്പ്പെടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചില സംഘടനകള് സ്വന്തമായി കോടതിയെ സമീപിച്ചതായും സര്ക്കാരുമായി ഒരു ബന്ധവുമില്ലെന്നും ഷാ പറഞ്ഞു.
ബിജെപി കോടതിയിലോ മറ്റെവിടെയെങ്കിലുമോ ഇതിന്റെ കക്ഷിയല്ല, അതിനാല് ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാമ ജന്മഭൂമിയും പ്രസ്ഥാനവും പാര്ട്ടിയുടെ അജണ്ടയായിരുന്നെങ്കിലും മഥുര വിഷയത്തില് ബിജെപിക്ക് പങ്കില്ലെന്നും അമിത് ഷാ പറഞ്ഞു.
Next Story
RELATED STORIES
നിപയിൽ ആശ്വാസം; 15 വയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്
20 July 2025 10:32 AM GMT'വായ്പയെടുത്ത് ഓട്ടോ വാങ്ങി, ഇഎംഐ അടയ്ക്കാൻ പണമില്ല'; മക്കളെ കൊന്ന്...
20 July 2025 10:22 AM GMTപ്രതീകാത്മകമാണെങ്കിലും ആയുധ പ്രദർശനം അനുവദിക്കില്ല; കനവാർ യാത്രികർ...
20 July 2025 10:04 AM GMTഎഐ സാങ്കേതിക വിദ്യ കൊണ്ട് വിധികള് എഴുതരുത്: ജഡ്ജിമാര്ക്ക്...
20 July 2025 9:54 AM GMTഓപ്പറേഷൻ സിന്ദൂരിൽ ചർച്ചയ്ക്ക് തയ്യാർ: കേന്ദ്രമന്ത്രി കിരൺ റിജിജു
20 July 2025 9:37 AM GMT''അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്ന് പറയില്ല; മരണത്തില് ദുരൂഹതയുണ്ട്''- ...
20 July 2025 9:32 AM GMT