തമിഴ്നാട്ടില്‍ സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം
BY NSH14 March 2023 1:46 AM GMT

X
NSH14 March 2023 1:46 AM GMT
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ വന്‍ തീപ്പിടിത്തം. സ്പെയര്‍ പാര്‍ട്സ് ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന ഒരു പഴയ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ഫയര്‍ഫോഴ്സിന്റെ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാന്‍ ശ്രമം തുടങ്ങി. തീപടരാനുണ്ടായ കാരണം കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT