ഓടിക്കൊണ്ടിരിക്കെ മാരുതി വാന്‍ കത്തിനശിച്ചു
മാള കൊടുങ്ങല്ലൂര്‍ റോഡില്‍ നെയ്തക്കുടിയിലാണ് സംഭവം.
BY SRF10 July 2020 1:33 PM GMT

X
SRF10 July 2020 1:33 PM GMT
മാള: ഓടിക്കൊണ്ടിരിക്കെ മാരുതി വാന്‍ കത്തിനശിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള കൊടുങ്ങല്ലൂര്‍ റോഡില്‍ നെയ്തക്കുടിയിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സൂചനയുണ്ട്. എന്ജിന് ഉള്‍പ്പെടെ ഗ്ലാസുകള്‍, സീറ്റ് എല്ലാം കത്തി നശിച്ചിട്ടുണ്ട്. മാളഫയര്ഫോഴ്സ് എത്തിയാണ് തീ അണച്ചത്. നാട്ടുകാര്‍ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Next Story
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT