മാവോവാദി ബന്ധം: വയനാട്ടില്‍ ഒരാള്‍ കസ്റ്റഡിയില്‍
BY NAKN16 Nov 2020 6:36 AM GMT

X
NAKN16 Nov 2020 6:36 AM GMT
കല്പറ്റ: മാവോവാദി ബന്ധം ആരോപിച്ച് ഒരാളെ വയനാട്ടില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. പോരാട്ടം പ്രവര്‍ത്തകനായ കണ്ണൂര്‍ പൂക്കാട് സ്വദേശി പി കെ രാജീവനെയാണ് കല്പറ്റയില് പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റഡി വിവരം ഔദ്യോഗികമായി പോലിസ് പുറത്തു വിട്ടിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് വയനാട്ടില്‍ നടന്ന പോരാട്ടം സമരത്തിന്റെ പേരില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിര് രാജീവന് പ്രതിയാണെന്നാണു സൂചന.
Next Story
RELATED STORIES
രാജ്യം എഴുപത്താറാം സ്വാതന്ത്ര്യദിന നിറവില്‍; ചെങ്കോട്ടയില്‍...
15 Aug 2022 1:00 AM GMTപാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMT