മഞ്ചേരിയില് സ്കൂട്ടറും പിക് അപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
BY NSH29 Dec 2022 4:55 AM GMT

X
NSH29 Dec 2022 4:55 AM GMT
മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പ് കല്ലിങ്ങല് പെട്രോള് പമ്പിനടുത്ത് സ്കൂട്ടറും ദോസ്ത് പിക് അപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു അപകടം. സ്കൂട്ടര് യാത്രക്കാരനായ അരീക്കോട് പത്തനാപുരം തേക്കിന്ച്ചുവട് കളത്തിങ്ങല് ജാഫറിന്റെ മകന് മുഹമ്മദാലി മുത്തലിഖ് (അക്കു) ആണ് മരിച്ചത്. സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില് ഗുരുതരമായി പരിക്കേറ്റ് രണ്ടുപേരെയും മഞ്ചേരി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചെങ്കിലും മുത്തലിഖ് മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT