മംഗളൂരുവിലെ പോലിസ് നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതിന് വീണ്ടും അറസ്റ്റ്
ഇതേ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണ് ഇത്
BY BRJ3 Jan 2020 3:20 PM GMT

X
BRJ3 Jan 2020 3:20 PM GMT
മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരേ സമരം നടത്തിയവരെ വെടിവച്ചു കൊന്ന നടപടിയില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതിന് മംഗളൂരുവില്‍ വീണ്ടും അറസ്റ്റ്. ഇതേ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണ് ഇത്.
സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷവും കലാപത്തിന് ആഹ്വാനവും ചെയ്യുന്ന സന്ദേശം പോസ്റ്റ് ചെയ്ത അബുബക്കര്‍ സിദ്ദിക്കിനെ അറസ്റ്റ് ചെയ്തുവെന്ന് മംഗളൂരു എസ് പി ഡോ. പി എസ് ഹര്‍ഷയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിന് മുമ്പ് ഡിസംബര്‍ 31 ന് മൊയ്തീന്‍ ഹംസ എന്ന മറ്റൊരാളെ കൂടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതുകൂടാതെ മറ്റു ചിലര്‍ക്ക് പോലിസ് നോട്ടിസ് കൈമാറിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളെ അയക്കുന്നവരെ നിരീക്ഷിക്കാന്‍ മാത്രമായി പ്രത്യേക സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT