- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിവിയില്ലാത്ത കുട്ടികള്‍ക്ക് മാള അരവിന്ദന്‍ ഫൗണ്ടേഷന്റെ കാരുണ്യം
BY BRJ11 July 2020 1:53 PM GMT

X
BRJ11 July 2020 1:53 PM GMT
മാള: കലാകാരന്‍മാര്‍ എന്നും പ്രതിസന്ധികളെ അതിജീവിക്കാനായി സമൂഹത്തിനൊപ്പം നില്‍ക്കുന്നവരാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ആരംഭിച്ച എന്റെ സമ്മാനം പദ്ധതിയിലേക്ക് മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ടി വി, മാള അരവിന്ദന്റെ പത്‌നി ഗീത അരവിന്ദനില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാള അരവിന്ദന്റെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. രാജു ഡേവീസ് പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത്, കിഷോര്‍ അരവിന്ദന്‍, പി യു വിത്സണ്‍ മാസ്റ്റര്‍, സാബു ഏരിമ്മല്‍, ബൈജു മണന്തറ, ഇ സി ഫ്രാന്‍സിസ്, അജയന്‍ അതിയാരത്, ഡേവിസ് പാറേക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















