- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയര്‍ലണ്ടില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
BY BRJ31 Aug 2022 3:16 AM GMT
X
BRJ31 Aug 2022 3:16 AM GMT
ഡബ്ലിന്‍: അയര്‍ലണ്ടില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു. ഇനാല് ലോഗ് തടാകത്തിലാണ് ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവര്‍ മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു.
മൂന്ന് പേര്‍ക്കാണ് അപകടമുണ്ടായത്. അതില്‍ ഒരാള്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.
ഐറിഷ് കേരള അസോസിയേഷന്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടുപേരെ പെട്ടെന്ന് കണ്ടെത്തിയെങ്കിലും മൂന്നാമനുവേണ്ടി ദീര്‍ഘനേരം തിരയേണ്ടിവന്നു.
Next Story
RELATED STORIES
ആര്‍എസ്എസ് പരിപാടിക്ക് നഗരസഭാ സ്റ്റേഡിയം: പ്രതിഷേധിച്ച് എസ്ഡിപിഐ
13 Oct 2024 10:08 AM GMTബെറ്റര്‍ എജ്യുക്കേഷന്‍ ലൈഫ് പുരസ്കാരം ഹമീദ് പരപ്പനങ്ങാടിക്ക്
12 Oct 2024 11:51 AM GMTപെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMT