Latest News

യുഎസില്‍ പര്‍വതത്തില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

യുഎസില്‍ പര്‍വതത്തില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു
X

വാഷിങ്ടണ്‍: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പര്‍വതമായ ദെനാലിയില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷിച്ചു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 17,000 അടി ഉയരത്തിലുള്ള ബേസ് ക്യാംപിലാണ് ഷെയ്ഖ് ഹസന്‍ ഖാനും ഒരു തമിഴ്‌നാട് സ്വദേശിയും കുടുങ്ങിയത്. കൊടുങ്കാറ്റായിരുന്നു ഈ പ്രശ്‌നത്തിന് കാരണം. തുടര്‍ന്ന് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് രക്ഷപ്പെടുത്തണമെന്ന സന്ദേശം അയച്ചത്. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാര്‍ത്തകളില്‍ ഇടം പിടിച്ച ഷെയ്ക് ഹസന്‍ ഖാന്‍ ധനകാര്യ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്.

Next Story

RELATED STORIES

Share it