Latest News

വയനാട് സ്വദേശി ഒമാനില്‍ പനി ബാധിച്ച് മരിച്ചു

വയനാട് സ്വദേശി ഒമാനില്‍ പനി ബാധിച്ച് മരിച്ചു
X

കല്‍പ്പറ്റ: വയനാട് സ്വദേശി ഒമാനിലെ മസ്‌കത്തില്‍ പനി ബാധിച്ച് മരിച്ചു. പടിഞ്ഞാറതൃതറ മുണ്ടക്കുറ്റി പൂളമൂല മൊയ്തു, ഫാത്തിമ ദമ്പതികളുടെ മകന്‍ മഹമൂദ് (45) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ന്യുമോണിയ ആയിരുന്നുവെന്നാണ് സംശയം.

ഭാര്യ: റംല. മക്കള്‍: റിന്‍ശാദ്, റിയാസ്, മുഹമ്മദ് റിശാന്‍.

Next Story

RELATED STORIES

Share it