Latest News

ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി വൈദികന്‍

ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി വൈദികന്‍
X

ലണ്ടന്‍; ഇംഗ്ലണ്ടിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പായി മലയാളി വൈദികന്‍ നിയമിതനായി. സജു എന്നു വിളിക്കുന്ന ലൂക്കോസ് വര്‍ഗീസ് മുതലാളിയാണ് 42ാം വയസ്സില്‍ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രലിലാണ് ആര്‍ച്ച് ബിഷപ്പ് സജുവിനെ ലഫ്ബറോയുടെ ബിഷപ്പായി നിയമിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് സജുവിനെ നിയമിച്ചതെങ്കിലും ഇപ്പോഴാണ് അദ്ദേഹം സ്ഥാനമേറ്റെടുക്കുന്നത്.

തനിക്ക് ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും താനത് നേരിടാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ കുഷ്ഠരോഗാശുപത്രിയില്‍ നെഴ്‌സായ മാതാവിനൊപ്പമാണ് സജു തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. 2009ലാണ് സജു വൈദികപട്ടം സ്വീകരിച്ചത്.


Next Story

RELATED STORIES

Share it