- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 764 പേര്‍ക്ക് കൂടി കൊവിഡ് 19: 740 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ 764 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 740 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 57,863 പേര്‍ ജില്ലയില്‍ രോഗവിമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 733 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 19 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്ന് എത്തിയവരും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
80,775 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,223 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 531 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 330 പേരും 293 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 312 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
രോഗബാധിതര്‍
എ.ആര്‍ നഗര്‍ - 09
ആലിപ്പറമ്പ് - 06
അമരമ്പലം - 08
ആനക്കയം - 13
അങ്ങാടിപ്പുറം - 07
അരീക്കോട് - 11
ആതവനാട് - 05
ചാലിയാര്‍ - 23
ചീക്കോട് - 26
ചേലേമ്പ്ര - 04
ചെറുകാവ് - 07
ചോക്കാട് - 06
ചുങ്കത്തറ - 03
എടക്കര - 07
എടപ്പറ്റ - 02
എടപ്പാള്‍ - 04
എടരിക്കോട് - 01
എടവണ്ണ - 06
എടയൂര്‍ - 21
ഏലംകുളം - 07
ഇരിമ്പിളിയം - 03
കാളികാവ് - 10
കല്‍പകഞ്ചേരി - 02
കണ്ണമംഗലം - 04
കരുളായി - 10
കരുവാരക്കുണ്ട് - 06
കാവനൂര്‍ - 04
കീഴാറ്റൂര്‍ - 03
കോഡൂര്‍ - 01
കൊണ്ടോട്ടി - 41
കൂട്ടിലങ്ങാടി - 16
കോട്ടക്കല്‍ - 10
കുറുവ - 04
കുറ്റിപ്പുറം - 15
കുഴിമണ്ണ - 13
മലപ്പുറം - 10
മമ്പാട് - 17
മംഗലം - 05
മഞ്ചേരി - 12
മങ്കട - 07
മാറാക്കര - 06
മാറഞ്ചേരി - 22
മേലാറ്റൂര്‍ - 05
മൂന്നിയൂര്‍ - 04
മൂര്‍ക്കനാട് - 04
മൂത്തേടം - 04
മൊറയൂര്‍ - 03
മുതുവല്ലൂര്‍ - 05
നന്നമ്പ്ര - 01
നന്നംമുക്ക് - 01
നെടിയിരുപ്പ് - 01
നിലമ്പൂര്‍ - 25
നിറമരുതൂര്‍ - 01
ഊരകം - 12
ഒതുക്കുങ്ങല്‍ - 05
ഒഴൂര്‍ - 02
പള്ളിക്കല്‍ - 12
പാണ്ടിക്കാട് - 17
പരപ്പനങ്ങാടി - 02
പറപ്പൂര്‍ - 06
പെരിന്തല്‍മണ്ണ - 10
പെരുമണ്ണ ക്ലാരി - 03
പെരുമ്പടപ്പ് - 03
പെരുവള്ളൂര്‍ - 21
പൊന്മള - 01
പൊന്മുണ്ടം - 02
പൊന്നാനി - 04
പൂക്കോട്ടൂര്‍ - 03
പോരൂര്‍ - 08
പോത്തുകല്ല് - 02
പുലാമന്തോള്‍ - 16
പുളിക്കല്‍ - 22
പുല്‍പ്പറ്റ - 03
പുറത്തൂര്‍ - 10
പുഴക്കാട്ടിരി - 02
താനാളൂര്‍ - 01
താനൂര്‍ - 01
തവനൂര്‍ - 06
താഴെക്കോട് - 07
തെന്നല - 11
തിരുനാവായ - 03
തിരുവാലി - 01
തൃക്കലങ്ങോട് - 14
തൃപ്രങ്ങോട് - 03
തുവ്വൂര്‍ - 07
തിരൂര്‍ - 04
തിരൂരങ്ങാടി - 05
ഊര്‍ങ്ങാട്ടിരി - 06
വളാഞ്ചേരി - 09
വളവന്നൂര്‍ - 01
വള്ളിക്കുന്ന് - 01
വട്ടംകുളം - 07
വാഴക്കാട് - 02
വാഴയൂര്‍ - 17
വഴിക്കടവ് - 04
വെളിയങ്കോട് - 10
വേങ്ങര - 14
വെട്ടത്തൂര്‍ - 07
വെട്ടം - 03
വണ്ടൂര്‍ - 02
പാലക്കാട് - 01
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















