മലപ്പുറം 2047;കേരളത്തിലെ രണ്ടാമത്തെ ഇഐഎഫ് ചാപ്റ്റര്‍ പുത്തനത്താണിയില്‍ ആരംഭിച്ചു
BY SNSH23 March 2022 9:01 AM GMT

X
SNSH23 March 2022 9:01 AM GMT
മലപ്പുറം:കേരളത്തിലെ രണ്ടാമത്തെയും രാജ്യത്തെ എട്ടാമത്തെയും ഇഐഎഫ് ചാപ്റ്റര്‍ 2022 മാര്‍ച്ച് 19ന് പുത്തനത്താണിയില്‍ തുടക്കം കുറിച്ചു.ഇഐഎഫ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ അന്‍വര്‍ സാദത്ത് പരിപാടിയില്‍ സ്വാഗതം പറഞ്ഞു.
എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് ഷഫീഖും റിലേഷന്‍സ് മേധാവി ഫായിസ് മുഹമ്മദും പദ്ധതിയുടെ പ്രസക്തിയും,ഒരു വര്‍ഷ പദ്ധതിയുടെ വിശദീകരണവും, ചാപ്റ്റര്‍ ആശയവും അവതരിപ്പിച്ചു.
ഹാഷിം എ എസിനെ പ്രസിഡന്റായും, ബിന്യാമിന്‍ ബഷീറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.30 അംഗങ്ങളെ പുതിയ ചാപ്റ്ററില്‍ ഉള്‍പ്പെടുത്തി.ഇഐഎഫ് കേരള സ്‌റ്റേറ്റ് കോര്‍ഡിനേഷന്‍ ടീം അംഗങ്ങളായ ഡോ ഹക്കീം, നൂറുല്‍ അമീന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Next Story
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഇടുക്കിയില്‍...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന്‍ പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര്‍ ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല്‍ കൊലപ്പെടുത്തിവരില്‍ ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല്‍ വ്യോമാക്രമണം; ഗസയില്‍ ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്‍ഡര്‍ ...
7 Aug 2022 11:54 AM GMT