മഹാരാഷ്ട്ര പോലിസില്‍ 24 മണിക്കൂറിനുളളില്‍ 154 പേര്‍ക്ക് കൊവിഡ്, 2 മരണം
BY BRJ9 Oct 2020 10:33 AM GMT
X
BRJ9 Oct 2020 10:33 AM GMT
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്ര പോലിസില്‍ 154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് മരിക്കുകയും ചെയ്തു.
ഇതുവരെ പോലിസ് ഫോഴ്സില്‍ 259 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 24,735 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. 2,394 പേര് വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. ഇതുവരെ 22,082 പേര് രോഗം മാറി ആശുപത്രി വിട്ടു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. സംസ്ഥാനത്തെ സജീവകേസുകള്‍ 2,42,438ഉം രോഗമുക്തര്‍ 12,12,016ഉമാണ്. 39,430 പേര് മരിച്ചു.
രാജ്യത്ത് ഇന്നലെ മാത്രം 70,496 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 964 പേര് മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 69,06,152 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായിട്ടുള്ളത്.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT