- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോവിഡ്: മുംബൈയില്‍ ഷോപ്പിങ് മാളുകളും തിയറ്ററുകളും അടച്ചു
ഷോപിങ് മാളുകള്‍, ജിമ്മുകള്‍, സിനിമാ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടക്കും.
BY NAKN13 March 2020 12:57 PM GMT

X
NAKN13 March 2020 12:57 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുംബൈ, പൂനെ, നാഗ്പൂര്‍, നവി മുംബൈ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവിടങ്ങളില്‍ കര്‍ശന നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു പ്രകാരം ഷോപിങ് മാളുകള്‍, ജിമ്മുകള്‍, സിനിമാ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടക്കും. ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കാനാണിത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കോവിഡ് 19 കണ്ടെത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















