- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടിയിലെ മദ്യഷാപ്പിനെതിരേ മദ്യനിരോധന സമിതി ഉപരോധസമരം നടത്തി
BY BRJ17 Aug 2020 5:03 PM GMT

X
BRJ17 Aug 2020 5:03 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പുതുതായി കള്ള് ഷാപ്പ് തുറന്ന ഇടത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഷാപ്പിനു മുന്നില്‍ ഉപരോധ സമരം നടത്തി. പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ നേരത്തെ അടച്ചു പൂട്ടിയ ഷാപ്പാണ് കൊവിഡ് രോഗവ്യാപനത്തിന്റെ മറപിടിച്ച് വീണ്ടും പുതിയ ലൈസന്‍സ് പ്രകാരം തുറന്നിട്ടുള്ളത്.
ഉപരോധസമരം മദ്യവിരുദ്ധ യുവജന സമിതി സംസ്ഥാന കമ്മിറ്റി അംഗം ആര്‍ അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സംസ്ഥാന സെക്രറട്ടറി അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. സി കെ കുഞ്ഞിമുഹമ്മദ്, കെ കാര്‍ത്തികേയന്‍, സലാം പറവണ്ണ, ജന്നാത്ത് അഷ്റഫ്, കടവത്ത് മൊയ്തീന്‍കുട്ടി, പി കെ അബൂബക്കര്‍ഹാജി, നിഷാദ് മടപ്പള്ളി, എം വി അബ്ദുല്‍കരീം സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















