- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം, സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കണം; മദ്‌റസകള്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റി ബിജെപി മന്ത്രി
മദ്‌റസകള്‍ മൗലികവാദവും വര്‍ഗീയതയും വളര്‍ത്തുകയാണെന്ന് ആരോപിച്ച ഉഷാ താക്കൂര്‍ മദ്‌റസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഭോപ്പാല്‍: മദ്‌റസകള്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റി ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ ഉഷാ താക്കൂര്‍. മദ്‌റസകള്‍ മൗലികവാദവും വര്‍ഗീയതയും വളര്‍ത്തുകയാണെന്ന് ആരോപിച്ച ഉഷാ താക്കൂര്‍ മദ്‌റസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മദ്‌റസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടാന്‍ അടുത്തിടെ അസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തിയത് മദ്‌റസകളാണ്. ജമ്മുകശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയാണെന്നും മന്ത്രി അവകാശപ്പെട്ടു.
അസം അത് വിജയകരമായി നടപ്പാക്കി. ദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണം. മത വിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നതിനായി മദ്‌റസകള്‍ നടത്താന്‍ വഖഫ് ബോര്‍ഡ് ശക്തമാണെന്നിരിക്കെ മദ്‌റസകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ മതമൗലികതയും വിദ്വേഷവും മാത്രമാണ് വളര്‍ത്തുന്നതെന്നുമാണ് താക്കൂറിന്റെ പക്ഷം.
RELATED STORIES
ട്രെയിന് പുറപ്പെടുന്നതിന് തൊട്ടുമുന്പ് പാളത്തില് ഇരുമ്പുപൈപ്പുകള്; ...
11 Aug 2025 6:33 AM GMTകനത്ത മഴയില് ഉത്തരേന്ത്യ; ഗംഗ ഉള്പ്പെടെയുള്ള നദികള് ഒഴുകുന്നത്...
11 Aug 2025 6:31 AM GMTതനിക്ക് വിവാഹം വേണ്ടെന്ന് പോലിസ് സ്റ്റേഷനിലെത്തിയ കുട്ടി, ശൈശവ...
11 Aug 2025 6:09 AM GMTപോലിസ് ചമഞ്ഞ് 35 ലക്ഷം തട്ടിയവര് അറസ്റ്റില്
11 Aug 2025 5:43 AM GMT''ഫലസ്തീന് ഞാന് നിങ്ങളെ ഏല്പ്പിക്കുന്നു'': അനസ് അല് ശരീഫിന്റെ...
11 Aug 2025 5:35 AM GMTഗസയില് പോഷകാഹാരക്കുറവ് മൂലം അഞ്ച് പേര് കൂടി കൊല്ലപ്പെട്ടു.
11 Aug 2025 5:34 AM GMT