ദക്ഷിണയുടെ മദ്രസാ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും
BY NAKN1 Jun 2021 5:23 PM GMT

X
NAKN1 Jun 2021 5:23 PM GMT
കൊല്ലം : ദക്ഷിണ കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ദിറായാ മബ്റൂക് 2021 ന്റെ സംസ്ഥാനതല ഉദ്ഘാടനം വിവിധ പരിപാടികളോട് കൂടി വൈകുന്നേരം 3 മണിക്ക് മദ്രസ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ നടക്കും.
ദക്ഷിണ കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സംസ്ഥാന നേതാക്കള്‍ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് പരിപാടിയില്‍ പങ്കെടുക്കും.
Next Story
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMT