- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലുധിയാന: മുത്തൂറ്റ് ഫിന്‍ കോര്‍പ്പില്‍ കവര്‍ച്ചാശ്രമം; കവര്‍ച്ചക്കാരിലൊരാള്‍ വെടിയേറ്റ് മരിച്ചു

ലുധിയാന; ലുധിയാനയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ് എന്ന ധനകാര്യ സ്ഥാപനത്തില്‍ സായുധരുടെ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി കവര്‍ച്ചക്കെത്തിയത്. വെടിവയ്പില്‍ കവര്‍ച്ചക്കാരിലൊരാള്‍ കൊല്ലപ്പെട്ടു.
സ്ഥാപനത്തിലെ സുരക്ഷാഗാര്‍ഡും കവര്‍ച്ചക്കാരും തമ്മില്‍ വെടിവയ്പ് നടന്നു. ഒരാള്‍ക്ക് വെടിയേറ്റു. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. മൂന്നാമന്‍ പോലിസ് പിടിയിലായി. സംഭവസ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കമ്പനി മാനേജരെയും കവര്‍ച്ചക്കാര്‍ വെടിവച്ചു. സുരക്ഷാഗാര്‍ഡിനും പരിക്കുണ്ട്.
ജോയിന്റ് കമ്മീഷ്ണര്‍ ഇലഞ്ചേഴിയന്‍ സ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന പോലിസ് പിന്തുടര്‍ന്നെങ്കിലും ഒരാള്‍ രക്ഷപ്പെടുകയായിരുന്നു.
പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്നതിനിടയിലാണ് വെടിവയ്പ് നടന്നത്.
സിസിടിവി ഫൂട്ടേജ് പോലിസ് ശേഖരിച്ചു. മുത്തൂറ്റില്‍ ഇതാദ്യമായല്ല കവര്‍ച്ചാശ്രമം നടക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















