- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലൗ ജിഹാദ്'-ജോസ് കെ മാണിയുടെ അഭിപ്രായം: ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
BY BSR29 March 2021 5:29 AM GMT
X
BSR29 March 2021 5:29 AM GMT
തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം സംബന്ധിച്ച് ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മതസ്പര്‍ദ്ധയും സമുദായ സംഘര്‍ഷവും സൃഷ്ടിച്ച് തുടര്‍ഭരണം നേടിയെടുക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണോ ജോസ് കെ മാണിയുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് സംഘപരിവാറിന് അവസരമൊരുക്കാനാണ് ഈ നീക്കങ്ങള്‍ ഇടവരുത്തുക.
കോടതിയും പോലിസും എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ച ലൗ ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണി പുലര്‍ത്തുന്ന അതേ നിലപാട് തന്നെയാണോ ഇടതുമുന്നണിയിലെ മറ്റ് ഘടക കക്ഷികള്‍ക്കെന്നും അവര്‍ വ്യക്തമാക്കണം. ആര്‍എസ് എസ് വാദങ്ങളുടെ മെഗാഫോണായി എല്‍ഡിഎഫ് ഘടക കക്ഷികള്‍ മാറിയത് അത്യന്തം അപകടകരമാണ്. മതേതര ജനാധിപത്യ സമൂഹം ഇടതുമുന്നണിയുടെ വര്‍ഗീയ ധ്രൂവീകരണ നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'Love Jihad' - Jose K. Mani's opinion: Welfare Party wants the LDF to make its position clear
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















