Latest News

മണിയൂര്‍, ഏറാമല പഞ്ചായത്തുകള്‍ അടച്ചു

മണിയൂര്‍, ഏറാമല പഞ്ചായത്തുകള്‍ അടച്ചു
X

കോഴിക്കോട്: കൊവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഏറാമല പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളും അടച്ചു.

ഇവിടങ്ങളില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

Next Story

RELATED STORIES

Share it