Latest News

തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. എന്നാല്‍, തുക എത്രയായിരിക്കുമെന്ന് വിശദീകരിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി എസ് അച്യുതാനന്ദന്റെ സ്മരണക്കായി തിരുവനന്തപുരത്ത് വി എസ് സെന്റര്‍ സ്ഥാപിക്കും. ഇതിനായി 20 കോടി രൂപ മാറ്റിവച്ചു.

Next Story

RELATED STORIES

Share it