Latest News

ബജറ്റ് 2026; ഗതാഗത മേഖലക്ക് 1871 കോടി

ബജറ്റ് 2026; ഗതാഗത മേഖലക്ക് 1871 കോടി
X

തിരുവനന്തപുരം: ഗതാഗത മേഖലക്ക് 1871 കോടി രൂപ വകയിരുത്തി.പൊതുമരാമത്ത് റോഡുകള്‍ക്ക് 1882 കോടി, 300 കോടി ജില്ലാ റോഡുകള്‍ക്ക്,റോഡ് അപകടം കുറയ്ക്കാന്‍ 23.37 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it