Latest News

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 15 കോടി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 15 കോടി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിലാണ് പ്രഖ്യാപനം. ഈ പദ്ധതി നടപ്പിലാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം ആണെന്നാണ് മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

Next Story

RELATED STORIES

Share it