- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ- എല്‍ഡിഎഫ് ധാരണയുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്ക്; ലീഗിനെതിരേ അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: മലബാറിലെ അറുപത്തിരണ്ട് പഞ്ചായത്തുകളില്‍ എസ്ഡിപിഐ എല്‍ഡിഎഫ് ധാരണ ഉണ്ടെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ ആരോപണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി മലപ്പുറത്ത് പറഞ്ഞു.
മമ്പാട് ആര്‍ എസ് എസുകാരന് സീറ്റ് കൊടുത്തതും കാസര്‍കോഡ് ജില്ലയിലെ ബിജെപി ബാന്ധവവും സജീവ ചര്‍ച്ചയാകുന്നത് തടയാനാണ് മറ്റൊരു വിവാദം സൃഷ്ടിക്കാന്‍ ലീഗ് നേതാവ് വൃഥാ ശ്രമം നടത്തിയത്. കെപിഎ മജീദ് എടുത്ത് പറഞ്ഞ കണ്ണൂര്‍ ജില്ലയിലെ രണ്ട് വാര്‍ഡുകളിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ശക്തമായി മല്‍സര രംഗത്തുണ്ട്. നാദാപുരത്തെ ഒരു വാര്‍ഡില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് എസ്ഡിപിഐ പിന്തുണ നല്‍കുന്നുവെന്നത് യാദാര്‍ഥ്യമാണെന്നും മജീദ് ഫൈസി വ്യക്തമാക്കി.
എല്ലായിടത്തും തനിച്ച് മല്‍സരിക്കുന്ന എസ്ഡിപിഐക്ക് ഈ തിരഞ്ഞെടുപ്പിലുണ്ടാകാന്‍ പോകുന്ന മുന്നേറ്റത്തിന്റെ തെളിച്ചം കുറക്കുകയെന്ന ദുരുദ്ദേശവും പുതിയ ആരോപണങ്ങളുടെ പിന്നിലുണ്ട്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ബിജെപിയെപ്പോലെ കാണുന്നില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















