Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ല അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക

ജില്ലാ പഞ്ചായത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 28 പേര്‍ പിന്‍വലിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ല അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക
X

കല്‍പറ്റ: വയനാട് ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 28 പേര്‍ പിന്‍വലിച്ചു. ജില്ലയിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇപ്രകാരമാണ്.

ജില്ലാ പഞ്ചായത്ത്

പിന്‍വലിച്ചത് 28

മത്സര രംഗത്ത് 55

നഗരസഭകള്‍

കല്‍പ്പറ്റ നഗരസഭ

പിന്‍വലിച്ചത് 16

മത്സര രംഗത്ത് 99

മാനന്തവാടി നഗരസഭ

പിന്‍വലിച്ചത് 26

മത്സര രംഗത്ത് 162

സുല്‍ത്താന്‍ ബത്തേരി നഗരസഭ

പിന്‍വലിച്ചത് 90

മത്സര രംഗത്ത് 106

ബ്ലോക്ക് പഞ്ചായത്തുകള്‍

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

പിന്‍വലിച്ചത് 38

മത്സര രംഗത്ത് 56

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്

പിന്‍വലിച്ചത് 27

മത്സര രംഗത്ത് 61

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

പിന്‍വലിച്ചത് 28

മത്സര രംഗത്ത് 44

പനമരം ബ്ലോക്ക് പഞ്ചായത്ത്

പിന്‍വലിച്ചത് 20

മത്സര രംഗത്ത് 44

ഗ്രാമപഞ്ചായത്തുകള്‍

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 49

മത്സര രംഗത്ത് 71

തിരുനെല്ലി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 33

മത്സര രംഗത്ത് 52

തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 33

മത്സര രംഗത്ത് 48

എടവക ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 38

മത്സര രംഗത്ത് 59

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 93

മത്സര രംഗത്ത് 72

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 42

മത്സര രംഗത്ത് 52

നെന്‍മേനി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 52

മത്സര രംഗത്ത് 71

അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 49

മത്സര രംഗത്ത് 63

മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 36

മത്സര രംഗത്ത് 53

വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 27

മത്സര രംഗത്ത് 42

വൈത്തിരി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 21

മത്സര രംഗത്ത് 41

പൊഴുതന ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 26

മത്സര രംഗത്ത് 42

തരിയോട് ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 27

മത്സര രംഗത്ത് 36

മേപ്പാടി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 80

മത്സര രംഗത്ത് 70

മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 19

മത്സര രംഗത്ത് 52

കോട്ടത്തറ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 38

മത്സര രംഗത്ത് 42

മുട്ടില്‍ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 43

മത്സര രംഗത്ത് 59

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 39

മത്സര രംഗത്ത് 50

പനമരം ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 101

മത്സര രംഗത്ത് 81

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 54

മത്സര രംഗത്ത് 61

പൂതാടി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 49

മത്സര രംഗത്ത് 68

പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 31

മത്സര രംഗത്ത് 67

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്

പിന്‍വലിച്ചത് 36

മത്സര രംഗത്ത് 57

Next Story

RELATED STORIES

Share it