Latest News

എറണാകുളം ജില്ലയിലെ 13 നഗരസഭകളിലും എല്‍ഡിഎഫിന് തോല്‍വി

എറണാകുളം ജില്ലയിലെ 13 നഗരസഭകളിലും എല്‍ഡിഎഫിന് തോല്‍വി
X

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലും എല്‍ഡിഎഫിന് കനത്ത തിരിച്ചടി. 12 നഗരസഭകളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയില്‍ എന്‍ഡിഎയും വിജയിച്ചു.

Next Story

RELATED STORIES

Share it