നിയമസഭ സമ്മേളനം ജൂണ്‍ 27 മുതല്‍
BY APH9 Jun 2022 2:48 AM GMT

X
APH9 Jun 2022 2:48 AM GMT
തിരുവനന്തപുരം: ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ നിയമസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. 23 ദിവസമാകും സമ്മേളനം ചേരുക. ബജറ്റ് വകുപ്പ് തിരിച്ച് ചര്‍ച്ച നടത്തി പാസാക്കും. ഇതിന് ശേഷം ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലുകളും പാസാക്കും. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ മാത്രം 13 ദിവസം നീളും. ബജറ്റ് അവതരിപ്പിച്ച ഘട്ടത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും സഭയില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ഉയര്‍ത്തും.
Next Story
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT