മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാര്ച്ചിനു നേരെ ലാത്തിച്ചാര്ജ്ജ്
BY NAKN10 Aug 2021 9:50 AM GMT

X
NAKN10 Aug 2021 9:50 AM GMT
മലപ്പുറം: മലപ്പുറത്ത് ഫ്രറ്റേണിറ്റി മാര്ച്ചിനു നേരെ പോലിസ് ലാത്തിച്ചാര്ജ്ജ് നടത്തി. മലപ്പുറത്തിനോടുള്ള വിദ്യഭ്യാസ നിഷേധത്തിനെതിരെയും ജില്ലയിലെ സ്കൂളുകളില് പ്ലസ് വണ്ണിന് കൂടുതല് സീറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ കലക്ട്രേറ്റ് ഉപരോധത്തിനു നേരെയാണ് പോലിസ് ലാത്തിച്ചാര്ജ്ജ് നടത്തിയത്. പെണ്കുട്ടികള് ഉള്പ്പടെ നിരവധി പ്രവര്ത്തകര്ക്ക് പരുക്കേറ്റു.
Next Story
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT