Latest News

മദ്യലഹരിയിൽ ചെറുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു

മദ്യലഹരിയിൽ ചെറുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു
X

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാറിൽ ചെറുമകൻ മുത്തച്ഛനെ കുത്തികൊന്നു. മദ്യലഹരിയിൽ ആയിരുന്ന സന്ദീപാണ് മുത്തച്ഛനായ രാജേന്ദ്രനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലേക് കലാശിച്ചതെന്നാണ് നിഗമനം. പ്രതിയെ പാലോട് പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it