Top

നാടുകാണി പുളിയം പാറയില്‍ ഉരുള്‍പൊട്ടി

നാടുകാണി പുളിയം പാറയില്‍ ഉരുള്‍പൊട്ടി
X
പ്രതീകാത്മക ചിത്രം

നാടുകാണി: നാടുകാണി പുളിയം പാറയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. മരപ്പാലത്തുള്ള തോട് വഴി പുഞ്ചകൊല്ലി പുഴയിലേക്കാണ് വെള്ളം ഒഴുകി വരുന്നത്. ഉരുള്‍പൊട്ടല്‍ ശക്തമല്ലെന്നാണ് ഇതുവരെയുള്ള റിപോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Next Story

RELATED STORIES

Share it