ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍: ആളപായമില്ല
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയിലെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു. മതില്‍മൂല ഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി.
BY NAKN5 Aug 2020 3:15 PM GMT

X
NAKN5 Aug 2020 3:15 PM GMT
നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടി. ബുധനാഴ്ച്ച് വൈകിട്ടോടെയാണ് കാഞ്ഞിരപ്പുഴയോടു ചേര്‍ന്ന് ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയിലെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു. മതില്‍മൂല ഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി. കുറച്ചുസമയത്തിനു ശേഷം വെള്ളം ഇറങ്ങിയെങ്കിലും മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അപകട സാധ്യത നിലനില്‍ക്കുകയാണ്. 2018, 19 വര്‍ഷങ്ങളില്‍ ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.
Next Story
RELATED STORIES
വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTഅമല്‍ജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍...
6 Jun 2023 4:43 AM GMTതാനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMT