ശ്രി എമ്മിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
BY sudheer8 March 2021 9:15 AM GMT
X
sudheer8 March 2021 9:15 AM GMT
തിരുവനന്തപുരം: സിപിഎം-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയുടെ സൂത്രധാരന്‍ ശ്രി എമ്മിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശ്രി എമ്മിന് ഭൂമി അനുവദിച്ച ചെറുവയ്ക്കല്‍ വില്ലേജ് ഓഫിസിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ചെറുവയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള നാല് ഏക്കര്‍ ഭൂമിയാണ് ശ്രി എമ്മിന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. സര്‍ക്കാര്‍ ഭൂമി ആര്‍എസ്എസ് സഹായാത്രികന് പതിച്ച് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ആര്‍എസ്എസ്-സിപിഎം കൂടിക്കാഴ്ചയ്്ക്ക് ഇടനിലക്കാരനായതിനുള്ള പ്രത്യുപകരമായാണ് നാല് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചതെന്നാണ് ആരോപണം.
Next Story
RELATED STORIES
ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി ...
11 May 2024 3:32 PM GMTഅന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്; വോട്ട്...
11 May 2024 2:43 PM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMT