Latest News

ലക്ഷദ്വീപ് മുന്‍ എംപി ഡോ.പൂക്കുഞ്ഞിക്കോയ അന്തരിച്ചു

ലക്ഷദ്വീപ് മുന്‍ എംപി ഡോ.പൂക്കുഞ്ഞിക്കോയ അന്തരിച്ചു
X

കവരത്തി: ലക്ഷദ്വീപ് മുന്‍ എംപി ഡോ. പി പൂക്കുഞ്ഞിക്കോയ(76) അന്തരിച്ചു. എന്‍സിപിയുടെ ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗം കൂടിയാണ്. ഭാര്യ: സരോമ്മബീ. മൂന്നു മക്കളുണ്ട്.

Next Story

RELATED STORIES

Share it