കുരുവിലശ്ശേരി സഹകരണ ബാങ്ക് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി കൊണ്ടാടി
ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പരിധിയില്‍ വരുന്ന എട്ടോളം കര്‍ഷകരെ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
BY SRF17 Aug 2020 2:29 PM GMT

X
SRF17 Aug 2020 2:29 PM GMT
മാള: കുരുവിലശ്ശേരി സഹകരണ ബാങ്ക് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി കൊണ്ടാടി. ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പരിധിയില്‍ വരുന്ന എട്ടോളം കര്‍ഷകരെ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍മാരായ പോള്‍സണ്‍ ഒളാട്ടുപുറം, ജെയ്‌സണ്‍ മാളിയേക്കല്‍, വിത്സണ്‍ കാഞ്ഞൂത്തറ, ഷിന്റോ എടാട്ടുക്കാരന്‍, പി സി ഗോപി, പി കെ ഗോപി, ജിമ്മി ജോയ്, പ്രീജ കണ്ണന്‍, നിയാസ് പുത്തനങ്ങാടി, ബിന്ദു പ്രദീപ്, സിന്ധു അശോകന്‍, ബാങ്ക് സെക്രട്ടറി നിക്‌സണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തെ ജൈവ പച്ചക്കറികളുടെ വില്പനമേളയും തദവസരത്തില്‍ നടന്നു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMT