- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുര്‍ണൂല്‍ അപകടം: മദ്യപിച്ച ബൈക്ക് യാത്രക്കാരനാണ് കാരണമെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

അമരാവതി: 20 പേര്‍ മരിച്ച കുര്‍ണൂല്‍ ബസ് അപകടത്തിന് കാരണം മദ്യപിച്ച ബൈക്ക് യാത്രക്കാരനെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. മദ്യപിച്ച് ബൈക്കോടിച്ച് അപകടമുണ്ടാക്കിയ ബി ശിവശങ്കറും ദുരന്തത്തില്‍ മരിച്ചിരുന്നു. മദ്യപിച്ച് മദോന്‍മത്തനായിരുന്ന ശിവശങ്കര്‍ ഓടിച്ചിരുന്ന ബൈക്കിന് ഹെഡ്‌ലൈറ്റുമുണ്ടായിരുന്നില്ല. റോഡില്‍ വീണുകിടന്ന ബൈക്കില്‍ ബസ് ഇടിക്കുകയും തീപിടുത്തമുണ്ടാവുകയും ബസിലെ 19 യാത്രക്കാര്‍ മരിക്കുകയുമായിരുന്നു. അപകടം നടന്ന ചിന്നതെക്കൂര്‍ പ്രദേശത്ത് നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ശിവശങ്കറിന്റെ വീട്. അപകടത്തിന് തൊട്ടുമുമ്പ് ശിവശങ്കര്‍ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
Update: Moments before the tragic bus fire incident in #Kurnool, CCTV footage captured a biker entering the petrol pump premises.The deceased has been identified as Shivashankar,aged 24.The rider’s actions prior to the incident are under scrutiny following preliminary review. https://t.co/zAkU4ar92M pic.twitter.com/Emj9IFqjhg
— Yasir Mushtaq (@path2shah) October 25, 2025
ഇയാള്‍ പമ്പില്‍ നിന്നും പുറത്തുപോയ ശേഷമാണ് അപകടമുണ്ടായത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















