പോത്തിനെപ്പോലെ അറുത്ത് കൊല്ലുമെന്ന് കെ ടി ജലീലിന് വധഭീഷണി
BY NAKN5 Oct 2021 1:00 PM GMT
X
NAKN5 Oct 2021 1:00 PM GMT
കോഴിക്കോട്: കെ ടി ജലീല്‍ എംഎല്‍എക്ക് വാട്സാപ്പില്‍ വധഭീഷണി. ഇസ്ലാമിനെയും തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും എന്നാണ് വാട്സാപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതെന്ന് കെ ടി ജലീല്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വധഭീഷണിയുടെ സ്ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ജലീലെ, ഒരു കാര്യം ഓര്‍ത്തോ. തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക എന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 7994174572 എന്ന നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് വധഭീഷണി എത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ടെന്നും കെ ടി ജലീല്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
Next Story
RELATED STORIES
ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 May 2024 5:16 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTകപ്പല്‍ ബോട്ടിലിടിച്ചു രണ്ടുപേര്‍ മരണപ്പെട്ട സംഭവം: എസ്ഡിടിയു ജില്ലാ...
16 May 2024 4:57 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMTമലപ്പുറം സ്വദേശി മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്...
15 May 2024 5:09 AM GMTഹജ്ജ് 2024: കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം 21ന് പുലര്‍ച്ചെ...
14 May 2024 2:16 PM GMT