Latest News

മാനന്തവാടി ടിപ്പര്‍ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടി ടിപ്പര്‍ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
X

വയനാട്:മാനന്തവാടി ടിപ്പർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം നിയന്ത്രണം വിട്ട ബസ് സ്വകാര്യകെട്ടിടത്തിൽ ഇടിച്ചു കയറി. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ- മാനന്തവാടി റൂട്ടിൽ ഓടുന്ന കെഎസ് ആർ ടി സി ബസ് ആണ് അപകടത്തിൽ പെട്ടത്.

Next Story

RELATED STORIES

Share it