കെഎസ്ഇബി ഡേറ്റ സെന്ററില്‍ അറ്റകുറ്റപ്പണി; നാളെ രാത്രി 10മുതല്‍ മറ്റന്നാള്‍ രാവിലെ 8വരെ ഉപഭോക്തൃ സേവനങ്ങള്‍ തടസ്സപ്പെടും
BY sudheer9 July 2021 12:14 PM GMT

X
sudheer9 July 2021 12:14 PM GMT
തിരുവനന്തപുരം: കെഎസ്ഇബി ഡേറ്റ സെന്ററില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍, നാളെ രാത്രി 10 മുതല്‍ 11 രാവിലെ 8വരെ ഉപഭോക്തൃ സേവനങ്ങളായ 1912 കോള്‍സെന്റര്‍, ഡബ്ല്യുഎസ്എസ്, കെഎസ്ഇബി മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവയും ബിബിപിഎസ്, ഫ്രണ്ട്‌സ് / അക്ഷയ, എംകെരളം മുതലായവയിലൂടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാവുകയില്ല.
ഉപഭോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ അറിയിക്കുന്നതിന് 9496010101എന്ന നമ്പരില്‍ ബന്ധപ്പെടാം.
Next Story
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT