- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭര്‍ത്താവില്‍നിന്ന് വധഭീഷണി: പരാതിയുമായി കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി
ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഭര്‍ത്താവുമായ എം കെ ഹംസയില്‍നിന്നു വധ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

കോഴിക്കോട്: ഭര്‍ത്താവില്‍നിന്ന് വധ ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി നുസ്‌റത്ത് ജഹാന്റെ പരാതി. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഭര്‍ത്താവുമായ എം കെ ഹംസയില്‍നിന്നു വധ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനിയിലെ 'ഡിസ്‌കവറി'യെന്ന വീട്ടിലെത്തി തന്നെയും മകളെയും ദേഹോപദ്രവമേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുലുണ്ട്. നേരത്തെയും നിരവധി തവണ ഭീഷണിയുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നുസ്‌റത്ത് ജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ പ്രസിഡന്റും കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രിയുമായ രാംദാസ് അതാവ്‌ലെ 19ന് കോഴിക്കോട്ടെത്തിയിരുന്നു.
RELATED STORIES
ഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMT