Latest News

കെസിബിസി മീഡിയ കമ്മീഷന്‍: ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി,സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.എന്‍ട്രികള്‍ ജൂലൈ 25 മുമ്പ് കെസിബിസി മീഡിയ കമ്മീഷന്‍ പിഒസി,പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലേക്കോ,kcbcshortfilm@gmail.comഎന്ന ഇ-മെയിലിലേക്കോ അയ്ക്കണം.

കെസിബിസി മീഡിയ കമ്മീഷന്‍: ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
X

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ അയ്ക്കാം.മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി,സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.മല്‍സരയോഗ്യമായ ചിത്രങ്ങള്‍ കെസിബിസിയുടെ ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും,

മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് പ്രത്യേക പുരസ്‌കാരം നല്‍കും. എന്‍ട്രികള്‍ ജൂലൈ 25 മുമ്പ്് കെസിബിസി മീഡിയ കമ്മീഷന്‍ പിഒസി,പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലേക്കോ,kcbcshortfilm@gmail.comഎന്ന ഇ-മെയിലിലേക്കോ അയ്ക്കണം.വിശദവിവരങ്ങള്‍ക്ക് 828105456 എന്ന വാട്ടാസ് ആപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it