Latest News

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
X

ചെന്നൈ:നടി സിനിമാ നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള. മകന്‍: മിഥുന്‍(ആസ്‌ത്രേലിയ) മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന്‍ ദിലീപ്.

Next Story

RELATED STORIES

Share it