Latest News

കാസര്‍കോഡ് യുവാവിന്റെ മൃതദേഹം കണ്ടെത്തി, ദുരൂഹത

കാസര്‍കോഡ് യുവാവിന്റെ മൃതദേഹം കണ്ടെത്തി, ദുരൂഹത
X

കാസര്‍കോഡ്: കാസര്‍കോഡ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ഡിലപ്പാറ സ്വദേശി കബീര്‍ ആണ് മരിച്ചത്. മൃതദേഹത്തില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. വീഴ്ചയില്‍ തലയില്‍ കല്ലിടിച്ചതാകാം മരണകാരണമെന്നാണ് പോലിസ് അനുമാനം. സമീപത്തെ കല്ലിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മരണകാരണത്തില്‍ ചെറിയ ദുരൂഹതകള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it