കാസര്‍കോഡ് വീണ്ടും ഭൂചലനം
BY BRJ10 July 2022 6:25 AM GMT
X
BRJ10 July 2022 6:25 AM GMT
കാസര്‍കോഡ്: കാസര്‍കോഡ് വെള്ളരിക്കുണ്ട് കല്ലേപ്പള്ളി പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആള്‍നാശമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തോടൊപ്പം വലിയ മുഴക്കം അനുഭവപ്പെട്ടു.
ദിവസങ്ങള്‍ക്കുമുമ്പ് കാസര്‍കോഡ്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് സമാനമായ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT