- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ്സിലേക്ക് തന്നെ; സപ്തംബര്‍ 28ന് ചേരുമെന്ന് മേവാനി

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് യുവ നേതാക്കളായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ്സിലേക്ക് പോകുമെന്ന് ഉറപ്പായി. മേവാനി തന്നെയാണ് കോണ്‍ഗ്രസ്സിലേക്ക് പോകുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. സപ്ംബര് 28നാണ് ഇരുവരും കോണ്‍ഗ്രസ്സില്‍ ചേരുക.
ഗുജറാത്തില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയാണ് മേവാനിയുടെ കോണ്‍ഗ്രസ് പ്രവേശം.
വഡ്ഗാം നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനാണ് മേവാനി. 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് നിയമസഭയിലെത്തിയത്.
ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവായി മേവാനി സ്വതന്ത്രനായാണ് കഴിഞ്ഞ തവണ മല്‍സരിച്ചത്.
മേവാനിയോടൊപ്പം ജെഎന്‍യു നേതാവ് കനയ്യ കുമാറും കോണ്‍ഗ്രസ്സിലെത്തും.
ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലായിരിക്കും ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശം. രാഹുലും യോഗത്തില്‍ പങ്കെടുത്തേക്കും.
RELATED STORIES
മഞ്ഞുമ്മൽ ബോയ്സ് സിനിമ സാമ്പത്തിക തട്ടിപ്പു കേസ്; നടൻ സൗബിൻ ഷാഹിറിന്...
5 Jun 2025 6:58 AM GMTഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യം:...
5 Jun 2025 6:41 AM GMTസാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMTമാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക്...
4 Jun 2025 1:14 PM GMTഡോ.വി പി ഗംഗാധരന് വധഭീഷണി
4 Jun 2025 12:09 PM GMT