മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിലേക്ക് പോയ കല്ലട ബസ്സിന്റെ ഡ്രൈവറാണ് പിടിയിലായത്.

മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിലേക്ക് പോയ കല്ലട ബസ്സിന്റെ ഡ്രൈവറാണ് പിടിയിലായത്. ഇന്നലെ കഴക്കൂട്ടത്ത് വച്ച് ഒരു കാറില്‍ ബസ് ഇടിച്ചിരുന്നു.

തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്.പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
RELATED STORIES

Share it
Top