- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാബൂള്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം രണ്ടായി

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മോസ്‌കിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്- താലിബാന്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കാബൂളിലെ ഈദ് ഗാഹ് മോസ്‌കിനു മുന്നിലാണ് സ്‌ഫോടനം നടന്നതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ട്വീറ്റില്‍ മരിച്ചവരുടെ എണ്ണം എടുത്തുപറയാതെ ഏതാനും പേര്‍ എന്നുമാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച വിവരമനുസരിച്ച് രണ്ട് പേര്‍ മരിച്ചതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയ്യദ് ഖൊസ്തി പറഞ്ഞു.
താലിബാന്‍ വക്താവ് സബീഹുളള മുജാഹിദിന്റെ മാതാവ് കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് മോസ്‌കിനു മുന്നില്‍ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തോടൊപ്പം വെടിശബ്ദവും കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഫ്പി റിപോര്‍ട്ട് ചെയ്തു.
നാല് പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളതെന്ന് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















