കെ സുധാകരനും വി ഡി സതീശനും കാന്തപുരം അബൂക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു
BY NAKN19 Sep 2021 2:29 PM GMT

X
NAKN19 Sep 2021 2:29 PM GMT
കോഴിക്കോട്: കെപിസിസി പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കാന്തപുരം മര്‍കസില്‍ എത്തി എ പി അബൂക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി . സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിന് മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നേതൃത്വങ്ങള്‍ മുന്നോട്ട് വരണമെന്നും വര്‍ഗ്ഗീയതക്കും സാമൂഹിക ധ്രുവീകരണത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഇരുവരും പറഞ്ഞു. മുസ്‌ലിം മത നേതാക്കളുടെ പക്വവും സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുന്നതുമായ നിലപാടുകളെ അഭിനന്ദിക്കുന്നതായും കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.
Next Story
RELATED STORIES
ട്രന്റ് ബോള്‍ട്ടിന്റെ ന്യൂസിലന്റ് ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്നു
10 Aug 2022 8:08 AM GMTഅമ്പയര്‍ റൂഡി കൊര്ട്ട്സണ് അന്തരിച്ചു
9 Aug 2022 4:06 PM GMTവനിതാ ക്രിക്കറ്റ് താരങ്ങളെ അനുമോദിച്ച ട്വീറ്റ്; ഗാംഗുലിക്കെതിരേ ...
9 Aug 2022 3:07 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ് ; കൊവിഡ് ബാധിതയായ താഹ്ലിയാ മഗ്രാത്തിനെ...
8 Aug 2022 8:24 AM GMTട്വന്റിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ
8 Aug 2022 7:05 AM GMT